Hridayam oru veenayay Lyrics Lyrics – Thammil Thammil (1985)
Song: Hridayam oru veenayay Lyrics
Film: Thammil Thammil
Year: 1985
Hrudayam oru veenayaay athil nin mozhiyaay
hrudayam oru veenayaay athil nin mozhiyaay
en nenchin thaalam ninnil kelkkumbol
en jeevamaalyam ninnil kaanumbol
sukruthaveedhiyil alayum velayil
hrudayam oru veenayaay athil nin mozhiyaay
Saaralyam kondente ullampongi ninnil ninnum
raagam choodi mounam paadumbol
saaralyam kondente ullampongi ninnil ninnum
raagam choodi mounam paadumbol
munnil pookkunnetho janmam
varnnam peyyunnoro kaalam
avayude kayyile nirakathiraniyum naam
thammil thammil
Hrudayam oru veenayaay athil nin mozhiyaay
Bimbangal minnum nin kannil ninnum innen
chetho deepam ponnin naalam chaarthumbol
bimbangal minnum nin kannil ninnum innen
chetho deepam ponnin naalam chaarthumbol
munnil pookkunnetho swapnam
kaalam perunnoro moham
avayude kayyile parimalaniyum naam
thammil thammil
Hrudayam oru veenayaay athil nin mozhiyaay
hrudayam oru veenayaay athil nin mozhiyaay
en nenchin thaalam ninnil kelkkumbol
en jeevamaalyam ninnil kaanumbol
sukruthaveedhiyil alayum velayil
hrudayam oru veenayaay athil nin mozhiyaay
ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ്
ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ്
എന്‍ നെഞ്ചിന് താളം നിന്നില്‍ കേള്‍ക്കുമ്പോള്‍
എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍
സുകൃത വീഥിയില്‍ അലയും വേളയില്‍
ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ്
സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
രാഗം ചൂടി മൌനം പാടുമ്പോള്‍
സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നില്‍ നിന്നും
രാഗം ചൂടി മൌനം പാടുമ്പോള്‍
മുന്നില്‍ പൂക്കുന്നേതോ ജന്മം
വര്‍ണ്ണം പെയ്യുന്നോരോ കാലം
അവയുടെ കൈയ്യിലെ നിറകതിരണിയും നാം തമ്മില്‍ തമ്മില്‍
ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ്
ബിംബങ്ങള്‍ മിന്നും നിന് കണ്ണില്‍ നിന്നും ഇന്നെന്‍
ചേതോദീപം പൊന്നിന് നാളം ചാര്‍ത്തുമ്പോള്‍
ബിംബങ്ങള്‍ മിന്നും നിന് കണ്ണില്‍ നിന്നും ഇന്നെന്‍
ചേതോദീപം പൊന്നിന് നാളം ചാര്‍ത്തുമ്പോള്‍
മുന്നില്‍ പൂക്കുന്നേതോ സ്വപ്നം
കാലം പേറുന്നോരോ മോഹം
അവയിലെ കയ്യിലെ പരിമളം അണിയും നാം തമ്മില്‍ തമ്മില്‍