Unnikale Oru Katha Parayam Lyrics Lyrics – Unnikale Oru Katha Parayam (1987)
Song: Unnikale Oru Katha Parayam Lyrics
Film: Unnikale Oru Katha Parayam
Year: 1987
Unnikale oru kadha parayam
ee pullankuzhalin kadha parayam
unnikale oru kadha parayam
ee pullankuzhalin kadha parayam
pulmettilo poonkaattilo
pulmettilo poonkaattilo
engo pirannu pandilam mulam koottil
Unnikale oru kadha parayam
ee pullankuzhalin kadha parayam
Manjum manithennalum tharum
kunjumma kai maariyum
venal kurunninte thoovalaay
thoovaalakal thunniyum
paadatha paattinte eenangale
thedunna kaattinte olangalil
ullinteyullile novinte nombaram
oru naalil sangeethamaay
pullankuzhal naadamaaay
Unnikale oru kadha parayam
ee pullankuzhalin kadha parayam
Pullanjikal poothulanjidum
mechilppuram thannilum
aakasha koodarak keezhile
ashaa mara chottilum
eee paazhmulam thandu pottum vare
ee gaanam illatheyaakumvare
kunjaadukalkkennum koottayirikkuvan
idayante manam aakumee
pullankuzhal naadamaay
Unnikale oru kadha parayam
ee pullankuzhalin kadha parayam
pulmettilo poonkaattilo
pulmettilo poonkaattilo
engo pirannu pandilam mulam koottil
Unnikale oru kadha parayam
ee pullankuzhalin kadha parayam
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ
പുല്‍മേട്ടിലോ പൂങ്കാട്ടിലോ
എങ്ങോ പിറന്നുപണ്ടിളം മുളം കൂട്ടിൽ
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മകൈമാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലാല്‍
തൂവാലകള്‍ തുന്നിയും
പാടാത്തപാട്ടിന്റെയീണങ്ങളേ
തേടുന്നകാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരുനാളില്‍ സംഗീതമായ്
പുല്ലാങ്കുഴല്‍ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും
മേച്ചില്‍പ്പുറം തന്നിലും
ആകാശക്കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈപ്പാഴ്മുളം തണ്ടുപൊട്ടും വരെ
ഈഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകള്‍ക്കെന്നും കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ
പുല്ലാങ്കുഴല്‍ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ
പുല്‍മേട്ടിലോ പൂങ്കാട്ടിലോ
എങ്ങോ പിറന്നുപണ്ടിളം മുളം കൂട്ടിൽ
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം